ടി-20യില്‍ പുത്തന്‍ നാഴികക്കല്ല് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. കുട്ടി ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ നേടിയാണ് ഭുവനേശ്വര്‍ ചരിത്രം സൃഷ്ടിച്ചത്. ഐ.പി.എല്ലില്‍ ഗുജറത്ത് ടൈറ്റന്‍സിനെതിരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഭുവി ഈ നേട്ടത്തിലെത്തിയത്. ടി-20യില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഭുവനേശ്വര്‍. ആദ്യമായി ടി-20യില്‍ 350 വിക്കറ്റുകള്‍ നേടിയത് പഞ്ചാബ് കിങ്സ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ്. എന്നാല്‍ ആദ്യമായി ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ പേസര്‍ ഭുവിയാണ്. 𝐒𝐈𝐑 𝐁𝐇𝐔𝐕𝐍𝐄𝐒𝐇𝐖𝐀𝐑 𝐊𝐔𝐌𝐀𝐑: 𝐁𝐑𝐄𝐀𝐊𝐄𝐑 𝐎𝐅 𝐒𝐓𝐔𝐌𝐏𝐒, […]
ട്രിപ്പിള്‍ സെഞ്ച്വറിയും കടന്ന് 350; ചരിത്രത്തിന്റെ നെറുകയില്‍ ഭുവി
D
DoolNewsSource Link
about 3 hours ago
