BoolokamBoolokam

ഡി.എം.കെ മന്ത്രിസഭയില്‍ സ്ഥാനമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും; ഭീഷണിയുമായി തമിഴ്‌നാട് കോണ്‍ഗ്രസ്

D
DoolNewsSource Link
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിര്‍ണായക തീരുമാനമെടുക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഇനി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിഷ്പക്ഷ പാര്‍ട്ടിയായിരിക്കില്ലെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് ഗീരിഷ് ചോഡങ്കര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ വളരണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമോ പ്രതിപക്ഷത്തോ ആയിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഡി.എം.കെ.യ്ക്ക് കേവലഭൂരിപക്ഷമായ വരുകയും കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ ആവശ്യുപ്പെടുന്നതുമായ സാഹചര്യമുണ്ടായാല്‍ സംസ്ഥാന ഭരണ പങ്കാളിത്തം ആവശ്യപ്പെടാനാണ് തീരുമാനം. ഡി.എം.കെയ്ക്ക് സ്വന്തം നിലയില്‍ കേവല ഭൂരിപക്ഷമായ 118 സീറ്റ് തനിച്ച് ലഭിച്ചാല്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡി.എം.കെ മന്ത്രിസഭയില്‍ സ്ഥാനമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും; ഭീഷണിയുമായി തമിഴ്‌നാട് കോണ്‍ഗ്രസ് - DoolNews | Boolokam