BoolokamBoolokam

ഡെഡിക്കേഷന് പരിധിയില്ലെന്ന് തെളിയിച്ച നടനാണ് ഇന്ദ്രന്‍സ്, എന്തൊരു ടാലന്റാണ് അദ്ദേഹത്തിന്: സൂര്യ

D
DoolNewsSource Link
കോസ്റ്റിയൂം ഡിസൈനറായി സിനിമാലോകത്തേക്ക് കടന്നുവന്ന് പിന്നീട് മലയാളസിനിമയില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ നടനാണ് ഇന്ദ്രന്‍സ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന ഇന്ദ്രന്‍സ് ഇപ്പോള്‍ സിനിമാപ്രേമികളെ ഞെട്ടിക്കുകയാണ്. ക്യാരക്ടര്‍ റോളുകളിലൂടെ തിളങ്ങിയ ഇന്ദ്രന്‍സ് തമിഴിലും തന്റെ സാന്നിധ്യമറിക്കുന്നുണ്ട്. സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പില്‍ ഇന്ദ്രന്‍സും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന ഓഡിയോ ലോഞ്ചില്‍ സൂര്യ ഇന്ദ്രന്‍സിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ഇന്ദ്രന്‍സിന്റെ അഭിനയത്തെ സൂര്യ വാനോളം പുകഴ്ത്തി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡെഡിക്കേഷന് പരിധിയില്ലെന്ന് തെളിയിച്ച നടനാണ് ഇന്ദ്രന്‍സ്, എന്തൊരു ടാലന്റാണ് അദ്ദേഹത്തിന്: സൂര്യ - DoolNews | Boolokam