മലയാളികൾ അത്ര പെട്ടന്നൊന്നും മറക്കാത്ത പേരാണ് ഡെലൂലുവിന്റേത്. അഖിൽ സത്യന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സർവ്വം മായ എന്ന ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഡെലൂലു. നിവിൻ പോളിയും അജു വർഗീസും ഒന്നിച്ചെത്തിയ ചിത്രത്തിൽ ക്യൂട്ട് യക്ഷിയായെത്തിയ ഡെലൂലു പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. സാധാരണയായി സിനിമകളിൽ കാണുന്ന ഭീകര യക്ഷി സങ്കൽപ്പങ്ങളിൽ നിന്ന് പൂർണമായും വ്യത്യസ്തമായി, മനുഷ്യരെ പേടിപ്പിക്കാത്ത പക്ഷേ മനുഷ്യരെ കണ്ടാൽ തന്നെ പേടിക്കുന്ന ഒരു രസകരമായ കഥാപാത്രമായിരുന്നു ഡെലൂലു. റിയ ഷിബു അതിനെ അത്രയും […]
ഡെലൂലുവിന്റെ ഒരു വലിയ ഫാനാണ് ഞാൻ; സർവ്വം മായയിൽ ഏറ്റവും മികച്ച പ്രകടനം റിയയുടേത്: അനുപമ പരമേശ്വരൻ
D
DoolNewsSource Link
about 2 hours ago
