മോളിവുഡിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായി ഒരുങ്ങിയ പേട്രിയറ്റ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയുടെ നെടുംതൂണുകളായ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ പ്രൊജക്ട് സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് നാരായണനാണ്. മാസ് മസാല എന്റര്‍ടൈനര്‍ പ്രതീക്ഷിച്ച് പോയ ഇരുതാരങ്ങളുടെയും ആരാധകര്‍ പേട്രിയറ്റില്‍ നിരാശരാണ്. വളരെ ശക്തമായൊരു പ്രമേയം ഗംഭീര ടെക്‌നിക്കല്‍ ക്വാളിറ്റിയില്‍ അണിയിച്ചൊരുക്കാന്‍ മഹേഷ് നാരായണന് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ ഈയടുത്ത് വന്നതില്‍ വെച്ച് ഏറ്റവും മികച്ച ടെക്‌നിക്കല്‍ ക്വാളിറ്റിയുള്ള ചിത്രമെന്ന് പേട്രിയറ്റിനെ വിശേഷിപ്പിക്കാം. സഞ്ചാര്‍ സാഥി, പെഗാസസ് പോലെ അടുത്തിടെ വലിയ […]
തട്ടമിട്ടാല്‍ പാകിസ്ഥാനി, ഗവണ്മെന്റിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹി, പേട്രിയറ്റ് പറഞ്ഞുവെക്കുന്ന ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയം
D
DoolNewsSource Link
about 3 hours ago
