BoolokamBoolokam

തമിഴിലും കന്നഡയിലും പണിപാളിയാല്‍ എന്താ, കെ.വി.എന്നിനെ രക്ഷപ്പെടുത്തിയത് മലയാളം മാത്രം, ഇന്റര്‍നാഷണലാകാന്‍ ചിദംബരത്തിന്റെ ബാലന്‍

D
DoolNewsSource Link
സോഷ്യല്‍ മീഡിയയിലും സിനിമാപേജുകളിലും ഇപ്പോള്‍ ചര്‍ച്ചയാകുന്ന പ്രൊഡക്ഷന്‍ ഹൗസാണ് കെ.വി.എന്‍. കന്നഡ ഇന്‍ഡസ്ട്രിയിലെ പ്രൊഡക്ഷന്‍ ഹൗസായ കെ.വി.എന്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മൂന്ന് വമ്പന്‍ സിനിമകളാണ് കെ.വി.എന്നിന്റേതായി റിലീസാകാതെ പെട്ടിയില്‍ കിടക്കുന്നത്. മൂന്നും വ്യത്യസ്ത ഭാഷകളിലെ സിനിമകളാണെന്നത് ശ്രദ്ധേയമാണ്. കന്നഡ സൂപ്പര്‍താരം യഷ് നായകനാകുന്ന ടോക്‌സിക്, വിജയ്‌യുടെ ജന നായകന്‍, ധ്രുവ് സര്‍ജയുടെ കെ.ഡി ദി ഡെവിള്‍ എന്നീ ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിലാണ്. മൂന്ന് സിനിമകള്‍ക്കുമായി 1100 കോടിയിലേറെയാണ് നിര്‍മാതാക്കള്‍ ചെലവാക്കിയിരിക്കുന്നത്. ഒരേ സമയം നാല് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തമിഴിലും കന്നഡയിലും പണിപാളിയാല്‍ എന്താ, കെ.വി.എന്നിനെ രക്ഷപ്പെടുത്തിയത് മലയാളം മാത്രം, ഇന്റര്‍നാഷണലാകാന്‍ ചിദംബരത്തിന്റെ ബാലന്‍ - DoolNews | Boolokam