ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ തോല്‍വി. സായ് സുദര്‍ശന്റെ കരുത്തിലാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന് ബാറ്റ് കൊണ്ട് തിളങ്ങാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഒരു തകര്‍പ്പന്‍ സ്റ്റംപിങ് നടത്തിയിരുന്നു. ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കാനായിരുന്നു ചേട്ടന്റെ മിന്നല്‍ സ്റ്റംപിങ്. നൂര്‍ അഹമ്മദ് എറിഞ്ഞ ഏഴാം ഓവറിലെ വൈഡായി എറിഞ്ഞ നാലാം […]
തല തലപ്പത്തുള്ള റെക്കോഡില്‍ ചേട്ടനും; തോല്‍വിയിലും ചിരിച്ച് സഞ്ജു
D
DoolNewsSource Link
about 3 hours ago
