തിരുവനന്തപുരം: വാണിജ്യ പാചകവാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനവുമായി സി.പി.ഐ.എം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കേന്ദ്ര സര്‍ക്കാര്‍ അതിന്റെ തനിനിറം പുറത്തെടുത്തിരിക്കുകയാണെന്നും രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് ഇതിനെതിരെ പ്രതിഷേധിക്കണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിപ്പിച്ചത്. ഇത് ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള വര്‍ധനയാണെന്നും രാജ്യത്ത് വലിയ വിലക്കയറ്റത്തിന് ഇത് കാരണമാകുമെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി […]
തെരഞ്ഞെടുപ്പ് കഴിഞ്ഞു, ബി.ജെ.പി തനിനിറം കാണിച്ചു; പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധത്തിന് ആഹ്വാനവുമായി സി.പി.ഐ.എം
D
DoolNewsSource Link
about 5 hours ago
