സിനിമയെ വെറുമൊരു വിനോദോപാധിയായി മാത്രം കാണാത്ത സംവിധായകരിലൊരാളാണ് വെട്രിമാരന്‍. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനായി വെട്രിമാരന്‍ തന്റെ സിനിമകളെ ഉപയോഗിക്കാറുണ്ട്. ആടുകളം, അസുരന്‍, വട ചെന്നൈ, വിടുതലൈ തുടങ്ങിയ സിനിമകളെല്ലാം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്നവയായിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്ത്യന്‍ സിനിമയില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വെട്രിമാരന്‍. കുറച്ചുകാലം മുമ്പ് ഹോളിവുഡില്‍ ആളുകളുടെ ചിന്തയെ സ്വാധീനിക്കുന്ന തരത്തില്‍ രാഷ്ട്രീയ സിനിമകളൊരുക്കാന്‍ ഭരണാധികാരികള്‍ തീരുമാനിച്ചിരുന്നെന്ന് വെട്രിമാരന്‍ പറഞ്ഞു. അതേ രീതി തന്നെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതെന്നും ഒരു പ്രത്യേക രാഷ്ട്രീയ […]
തെറിവിളിയൊക്കെ കട്ട് ചെയ്യാതെ ഉപയോഗിക്കാന്‍ സമ്മതിക്കുന്ന സെന്‍സര്‍ ബോര്‍ഡ് കമ്മ്യൂണിസ്റ്റ് കൊടി ബ്ലര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു: വെട്രിമാരന്‍
D
DoolNewsSource Link
about 4 hours ago
