രാജസ്ഥാന് റോയല്‍സ് സൂപ്പര്‍ താരം വൈഭവ് സൂര്യവംശിക്ക് പരിക്ക്. ശനിയാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് വൈഭവിന് പരിക്കേറ്റത്. മത്സരത്തില്‍ ഫീല്‍ഡിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു താരത്തിന് കാലില്‍ വേദന അനുഭവപ്പെട്ടത്. പരിക്കേറ്റതിനെ തുടര്‍ന്ന് വൈഭവിനെ ഗ്രൗണ്ടില്‍നിന്ന് ഉടന്‍തന്നെ മാറ്റുകയായിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ പറഞ്ഞു. ‘അവന്റെ ഹാംസ്ട്രിങ്ങില്‍ എന്തോ അനുഭവപ്പെടുന്നതായി പറഞ്ഞു, പക്ഷേ ഇപ്പോള്‍ അവന് കുഴപ്പമൊന്നുമില്ല. മെഡിക്കല്‍ ടീം അവനെ ചികിത്സിച്ചു, നിലവില്‍ അവന് പ്രശ്‌നമില്ല. ഒരു ദിവസത്തിനുള്ളില്‍ […]
തോല്‍വിക്ക് പിന്നാലെ രാജസ്ഥാന് തിരിച്ചടിയോ? വൈഭവിന് പരിക്ക്!
D
DoolNewsSource Link
about 7 hours ago
