ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ കിടിലന്‍ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ വിജയിച്ചുകയറിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ കരുത്തരായ പഞ്ചാബിന്റെ അപരാജിത കുതിപ്പിന് തടയിട്ടിരിക്കുകയാണ് രാജസ്ഥാന്‍. സീസണിലെ ആദ്യത്തെ തോല്‍വിയാണ് അയ്യരും […]
തോല്‍വിക്ക് പുറകെ പഞ്ചാബിന് മറ്റൊരു നാണക്കേടും; ബെംഗളൂരുവിന് ഇനി ആശ്വസിക്കാം…
D
DoolNewsSource Link
about 3 hours ago
