BoolokamBoolokam

തോല്‍വിയിലും ചിരിച്ച് ജെയ്സ്വാള്‍; തിരുത്തിയത് സ്വന്തം റെക്കോഡ്!

D
DoolNewsSource Link
2026 ഐ.പി.എല്ലില്‍ ആറാം തോല്‍വി ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയല്‍സ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനോട് ഏഴ് വിക്കറ്റിനാണ് ടീമിന്റെ തോല്‍വി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയെങ്കിലും ദല്‍ഹി ബാറ്റര്‍മാര്‍ താണ്ഡവമാടിയതോടെ ടീം പരാജയപ്പെടുകയായിരുന്നു. മത്സരത്തില്‍ രാജസ്ഥാന്‍ ഓപ്പണറായ യശസ്വി ജെയ്സ്വാളിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മൂന്ന് പന്തുകള്‍ നേരിട്ട താരം ആറ് റണ്‍സെടുത്താണ് തിരികെ നടന്നത്. ഈ ഇന്നിങ്‌സില്‍ ഒരു സിക്‌സുമുണ്ടായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെയാണ് രാജസ്ഥാന്‍ ഓപ്പണര്‍ സിക്‌സടിച്ചത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തോല്‍വിയിലും ചിരിച്ച് ജെയ്സ്വാള്‍; തിരുത്തിയത് സ്വന്തം റെക്കോഡ്! - DoolNews | Boolokam