BoolokamBoolokam

ത്ഫൂ! നീട്ടിയൊരു തുപ്പാണ്, കണ്ണ് നീറിയിട്ട് അലന്‍ ചേട്ടന്‍ ഓടിയ ഒരോട്ടമുണ്ട്: വേദ ശങ്കര്‍

D
DoolNewsSource Link
സവിന്‍ സായുടെ സംവിധാനത്തിലെത്തിയ വാഴ 2 വിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് വേദ ശങ്കര്‍. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ തിയേറ്ററുകളില്‍ കയ്യടി നേടാന്‍ ഈ കൊച്ചു കലാകാരിക്ക് സാധിച്ചു. ‘ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ എന്ന ടാഗ്ലൈനോടെ എത്തിയ വാഴയുടെ രണ്ടാം ഭാഗം സഹോദര ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ അലന്റെ അനിയത്തിയായ ‘ആഷ്‌ന’ എന്ന കഥാപാത്രമായാണ് വേദ ശങ്കര്‍ എത്തിയത്. തനിക്കൊപ്പം കളിക്കാന്‍ ഒരു അനിയനെ കാത്തിരുന്ന അലന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് ഒരു സഹോദരി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!