BoolokamBoolokam

ദല്‍ഹിക്കൊപ്പം മലയാളിയും വീണു; അമ്പരിപ്പിക്കുന്ന ചരിത്രം സൃഷ്ടിച്ച് ആര്‍.സി.ബി താരം

D
DoolNewsSource Link
ഐ.പി.എല്ലില്‍ ചരിത്രനേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബൗളര്‍ സുയാഷ് ശര്‍മ. ഒരു ഐ.പി.എല്‍ മത്സരത്തില്‍ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ എറിയുന്ന ബൗളറായി മാറിയാണ് താരം പുതിയ മൈല്‍സ്റ്റോണ്‍ കൈവരിച്ചത്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 20 ഡോട്ട് ബോളുകളാണ് താരം എറിഞ്ഞത്. മത്സരത്തില്‍ നാല് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് സുയാഷ് ശര്‍മ ഞെട്ടിച്ചത്. നിലവില്‍ ഈ നേട്ടത്തില്‍ ഇന്ത്യന്‍ പേസര്‍ ദീപക് ചഹറിനൊപ്പമാണ് സുയാഷ്. 19 മെയ്ഡന്‍ ഡോട്ട് ബോളുകളെറിഞ്ഞ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!