ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിജയം സ്വന്തമാക്കിയിരുന്നു. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ടീമിന്റെ വിജയം. ബൗളര്‍മാര്‍ കരുത്തിലാണ് ആര്‍.സി.ബി ആറാം വിജയം സ്വന്തമാക്കിയത്. Why take it deep when you can just finish it in 6.3 overs? ⏩💥 🎥 Back-to-back maximums from Virat Kohli to put the perfect finishing touch on a clinical performance! 🤌 […]
ദല്‍ഹിയെ തരിപ്പണമാക്കിയ സ്‌പെല്‍; മലിംഗയെ വീഴ്ത്തി ഭുവി
D
DoolNewsSource Link
about 3 hours ago
