ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ദല്‍ഹിയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് വമ്പന്‍ പ്രഹരമാണ് ബെംഗളൂരു ബൗളര്‍മാര്‍ നല്‍കിയത്. നിലവില്‍ നാല് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടപ്പെട്ട ദല്‍ഹിക്ക് ഒമ്പത് റണ്‍സാണ് മാത്രമാണ് നേടാനായത്. 🚨ICYMI: M A Y H E M 🔥🔥🔥 pic.twitter.com/HpmNmiOS7V — Royal Challengers Bengaluru […]
ദല്‍ഹിയെ പൊളിച്ചടുക്കി ബെംഗളൂരുവിന്റെ തീയുണ്ടകള്‍; മിന്നല്‍ വേഗത്തില്‍ ഭുവിയും ഹേസല്‍വുഡ്ഡും!
D
DoolNewsSource Link
about 3 hours ago
