ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ദല്‍ഹിയെ ആദ്യം ബാറ്റിങ്ങിന് അയച്ചു. എന്നാല്‍ 16.3 ഓവറില്‍ 75 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ദല്‍ഹി. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബെംഗളൂരുവിന് സാധിച്ചിരിക്കുകയാണ്. Walked out in Delhi and we feastedddddd. 😮💨🔥 🎯 7️⃣6️⃣ needed to bag ✌️ important points tonight. […]
ദല്‍ഹിയെ മുട്ടുകുത്തിച്ചപ്പോള്‍ കരഞ്ഞത് മുംബൈ; വമ്പന്‍ റെക്കോഡുമായി ബെംഗളൂരുവിന്റെ പടയോട്ടം
D
DoolNewsSource Link
about 3 hours ago
