ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയില്‍ ദളിത് വിവാഹ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം. വധുവിനെ കുതിരപ്പുരത്ത് നിന്നും ഇറക്കി വിട്ടതായും ജാതി അധിക്ഷേപം നടത്തിയതായും പരാതിയില്‍ പറയുന്നു. എപ്രില്‍ 29ന് ഹരിയാവ് ഗ്രാമത്തിലാണ് സംഭവം. രാത്രി 10 മണിയോടെ വിവാഹ ഘോഷയാത്ര പ്രധാന റോഡിലൂടെ കടന്ന് പോകവെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി ജാതീയ അധിക്ഷേപം നടത്തുകയായിരുന്നു. പൂജ മേഘ് വാള്‍ എന്ന യുവതിയുടെ വിവാഹ ചടങ്ങിന് നേരെയാണ് ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണം നടന്നത്. യുവതിയെ നിര്‍ബന്ധിച്ച് കുതിരപ്പുറത്ത് നിന്ന് […]
ദളിത് വിവാഹത്തിന് നേരെ കല്ലേറ്; വധുവിനെ കുതിരപ്പുറത്ത് നിന്നും ഇറക്കി വിട്ടു
D
DoolNewsSource Link
about 4 hours ago
