സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മോളിവുഡിന്റെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതുമെന്നാണ് ആരാധകര്‍ കരുതുന്നത്. പ്രീ സെയിലില്‍ ഇതിനോടകം 20 കോടിക്കടുത്ത് ചിത്രം നേടിയതും പ്രതീക്ഷകള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ചിത്രത്തിന് വെല്ലുവിളിയായേക്കാവുന്ന ഒരു ഘടകത്തെക്കുറിച്ചുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പേട്രിയറ്റിന്റെ പകുതിയിലധികം ഭാഗങ്ങളും വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീലങ്ക, ലണ്ടന്‍, ദുബായ്, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളിലായാണ് പേട്രിയറ്റ് ചിത്രീകരിച്ചത്. മോളിവുഡില്‍ ഇതുവരെ വിദേശ രാജ്യങ്ങളില്‍ […]
ദുബായും വൈറ്റും മുതല്‍ വിനീത് ശ്രീനിവാസന്റെ കരം വരെ, പേട്രിയറ്റിന് വെല്ലുവിളിയായി വിദേശ ലൊക്കേഷനുകളില്‍ ഗതി പിടിക്കാത്ത മലയാള സിനിമകള്‍
D
DoolNewsSource Link
about 2 hours ago
