ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദെരാബാദിനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്. ഫീല്‍ഡിങ്ങില്‍ മുംബൈ വരുത്തിയ തോല്‍വിക്ക് കാരണമെന്നും ബൗളമാര്‍ അടി വാങ്ങുമ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ കളയുമ്പോള്‍ ദൈവത്തിന് പോലും രക്ഷിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണില്‍ മുംബൈ ഒരുപാട് ക്യാച്ചുകള്‍ വിട്ടുവെന്നും കഴിഞ്ഞ മത്സരത്തില്‍ ട്രാവിസ് ഹെഡിന്റെ ക്യാച്ച് പല തവണ കൈവിട്ട് കളഞ്ഞതിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു മുരളി കാര്‍ത്തിക്. ‘ഹൈദരാബാദിനെതിരെയുള്ള […]
ദൈവം തമ്പുരാന്‍ വിചാരിച്ചാലും നിങ്ങളെ രക്ഷിക്കാന്‍ സാധിക്കില്ല; തോല്‍വിക്ക് പിന്നാലെ മുംബൈയോട് മുരളി കാര്‍ത്തിക്
D
DoolNewsSource Link
about 4 hours ago
