ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദെരാബാദിനോട് പരാജയപ്പെട്ടിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഹൈദരാബാദ് വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് എട്ട് പന്തുകള്‍ അവശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയിട്ടും […]
നമ്പര്‍ വണ്‍ താരം, അവന്‍ ശക്തമായി തിരിച്ചുവരും: പിന്തുണയുമായി പൊള്ളാര്‍ഡ്
D
DoolNewsSource Link
about 3 hours ago
