BoolokamBoolokam

നാട്ടിലെ ബാറുകളെല്ലാം അടച്ചുപൂട്ടിയിട്ട് മകന്റെയൊപ്പം മദ്യപിക്കുന്ന കേരള മുഖ്യമന്ത്രി, കുറച്ചെങ്കിലും ലോജിക്ക് വേണ്ടേ ഉണ്ണികൃഷ്ണാ എന്ന് സോഷ്യല്‍ മീഡിയ

D
DoolNewsSource Link
ടെക്‌നിക്കല്‍ മേഖലയില്‍ മുന്നിട്ട് നില്‍ക്കുമെങ്കിലും പ്രേക്ഷകരുമായി കണക്ടാകുന്ന തിരക്കഥയൊരുക്കുന്നതില്‍ പലപ്പോഴും വിമര്‍ശനം നേരിടുന്ന സംവിധായകനാണ് ബി. ഉണ്ണികൃഷ്ണന്‍. കരിയറാരംഭിച്ച് രണ്ട് പതിറ്റാണ്ടായിട്ടും സംവിധാനം ചെയ്ത സിനിമകള്‍ പലതും ബോക്‌സ് ഓഫീസില്‍ ഫ്‌ളോപ്പാണ്. ആ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് പ്രതിഛായ. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. കഴിഞ്ഞദിവസം പ്രതിഛായ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു. ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ഒട്ടും ബലമില്ലാത്ത […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!