ചെന്നൈ: തമിഴ് വെബ്‌സീരീസായ ‘ റിസോര്‍ട്ടു’ മായി ബന്ധപ്പെട്ട വിവാദത്തില്‍ മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാര്‍ക്ക് വക്കീല്‍ നോട്ടീസയച്ച് തമിഴ്‌നടനും തിരക്കഥാകൃത്തുമായ വിജയ്കുമാര്‍ രാജേന്ദ്രന്‍. വിജയ് കുമാറിനും ഭാര്യ നക്ഷത്രയ്ക്കുമെതിരെ നടി ആരോപണം ഉന്നയിച്ചിരുന്നു. ഒരു വര്‍ഷത്തെ കരാരില്‍ ഒപ്പിട്ട ശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങള്‍ തടഞ്ഞുവെന്നും മതിയായ പ്രതിഫലം നല്‍കിയില്ലെന്നുമായിരുന്നു നടിയുടെ ആരോപണം. തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു നടി ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇത് വിവാദമായതോടെയാണ് വക്കീല്‍ നോട്ടീസ് […]
നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം; തമിഴ് വെബ്‌സീരീസ് വിവാദത്തില്‍ മലയാളി നടിയോട് വിജയ് കുമാര്‍ രാജേന്ദ്രന്‍
D
DoolNewsSource Link
about 3 hours ago
