മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സുരാജ് വെഞ്ഞാറാമൂട്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ മാത്രം തിളങ്ങിയ സുരാജ് ഇന്ന് ഓരോ സിനിമയിലും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറിയ സുരാജ് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തന്റെ ഷെല്‍ഫിലെത്തിച്ചുകൊണ്ട്. കരിയറാരംഭിച്ച് രണ്ട് പതിറ്റാണ്ടിനോടടുക്കുമ്പോള്‍ മലയാളവും കടന്ന് തിളങ്ങുകയാണ് സുരാജ് ഇപ്പോള്‍. തമിഴില്‍ ഭാഗമായ മൂന്ന് സിനിമകളിലും ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കരയിലും സ്ഥിതി വ്യത്യസ്തമല്ല. കരിയറില്‍ താന്‍ നേരിട്ട വ്യത്യസ്തമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് […]
നാഷണല്‍ അവാര്‍ഡ് കിട്ടിയ എന്റെ മുഖത്ത് മണലെറിഞ്ഞാല്‍ ശരിയാകില്ലെന്ന് ആ സംവിധായകന്‍, എനിക്ക് ഒരു കുഴപ്പവുമില്ലായിരുന്നു: സുരാജ് വെഞ്ഞാറമൂട്
D
DoolNewsSource Link
about 3 hours ago
