BoolokamBoolokam

നിതിൻ രാജിന്റെ മരണം: ദളിത് സംഘടനകളുടെ ഹർത്താൽ തുടങ്ങി

D
DoolNewsSource Link
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിന് തുടക്കം. ഇന്ന് (ചൊവ്വ) രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെയാണ് ഹർത്താൽ. നിർബന്ധപൂർവം വാഹനങ്ങൾ തടയില്ലെന്നും സമാധാനപരമായി നടത്തുന്ന ഹർത്താലിൽ മുഴുവൻ ആളുകളും സഹകരിക്കണമെന്നും 52 ദളിത് – ആദിവാസി സംഘടകളുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!