BoolokamBoolokam

നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ല; കടുത്ത മുന്നറിയിപ്പുമായി ഇറാന്‍

D
DoolNewsSource Link
ടെഹ്‌റാന്‍: ഇറാന് മേല്‍ കടല്‍മാര്‍ഗമുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം പൂര്‍ണമായും തടയുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) ഉദ്യോഗസ്ഥന്‍. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നേവിയുടെ കള്‍ച്ചറല്‍ അഫയേഴ്സ് ഡെപ്യൂട്ടിയായ സയീദ് സിയാ-സറാനിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഖോം നഗരത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഒരു ലിറ്റര്‍ എണ്ണ പോലും ഈ ജലപാതയിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സൈന്യം ഏതുനിമിഷവും തിരിച്ചടിക്കാന്‍ സജ്ജമാണെന്നും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!