റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മോഹിത് ശര്‍മ. ഇപ്പോഴത്തെ വിലയേക്കാള്‍ ഇരട്ടി മൂല്യമുള്ള താരമാണ് ഭുവിയെന്നും താരത്തിന്റെ സ്‌കില്‍ സീറ്റും പന്ത് എക്‌സിക്യൂട്ട് ചെയ്യാനുള്ള കഴിവും അസാമാന്യമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കാലങ്ങളില്‍ ബൗളിങ് യൂണിറ്റ് മോശമായിരുന്ന ബെംഗളൂരുവിന്റെ ഏറ്റവും മികച്ച തീരുമാനമാണ് ഭുവിയെ ടീമിലെത്തിച്ചതും ജോഷ് ഹെയ്‌സല്‍വുഡിനെ കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക് ബസില്‍ സംസാരിക്കുകയായിരുന്നു മോഹിത് ശര്‍മ. ‘ആര്‍.സി.ബിയുടെ ബാറ്റിങ് നിര തുടക്കം തൊട്ടേ മികച്ചതായിരുന്നു. […]
നിലവിലെ പ്രൈസ് ടാഗിനേക്കാള്‍ ഇരട്ടി മൂല്യമുള്ളവന്‍; സൂപ്പര്‍ താരത്തിനെ കുറിച്ച് മോഹിത് ശര്‍മ
D
DoolNewsSource Link
about 3 hours ago
