താരബാഹുല്യങ്ങള്‍ക്കപ്പുറം കണ്ടന്റാണ് ബോക്‌സ് ഓഫീസില്‍ യഥാര്‍ത്ഥ രാജാവെന്ന് മോളിവുഡ് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. വലിയ താരനിരയോ ബജറ്റിന്റെ ആധിക്യങ്ങളോ ഇല്ലാതെ തിയേറ്ററുകളിലെത്തിയ വാഴ 2 മോളിവുഡിന്റെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തുനടന്ന ഒരുകൂട്ടം യുവാക്കള്‍ വക ബോക്‌സ് ഓഫീസിന് റീത്ത് വെച്ചിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലോകഃ ചാപ്റ്റര്‍ വണ്ണിനെ മറികടന്നാണ് വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത്. കേരളത്തില്‍ നിന്ന് മാത്രം 122 കോടി നേടിയാണ് വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റെന്ന […]
നീലിയെ തളച്ചേ… കേരള ബോക്‌സ് ഓഫീസ് ഇനി പ്ലസ് ടു പിള്ളേര്‍ ഭരിക്കും, കൂട്ടത്തില്‍ മുരുകനെയും വീഴ്ത്തിയിട്ടുണ്ട്, ഇന്‍ഡസ്ട്രി ഹിറ്റായി വാഴ 2
D
DoolNewsSource Link
about 7 hours ago
