BoolokamBoolokam

നെതന്യാഹുവിനെ താഴെയിറക്കാൻ മുൻ പ്രധാനമന്ത്രിമാർ ഒന്നിക്കുന്നു; ബെനറ്റും ലാപിഡും ചേർന്ന് പുതിയ സഖ്യം രൂപീകരിച്ചു

D
DoolNewsSource Link
ടെൽ അവീവ്: ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ മുൻ ഇസ്രഈൽ പ്രധാനമന്ത്രിമാരായ നഫ്താലി ബെനറ്റും യെയർ ലാപിഡും ചേർന്ന് സഖ്യം രൂപീകരിച്ചു. ഒക്ടോബർ അവസാനത്തോടെ നടക്കേണ്ട തെരഞ്ഞടുപ്പിൽ പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുന്നതിനും വിജയസാധ്യത വർധിപ്പിക്കുന്നതിനുമായി വലതുപക്ഷക്കാരനായ ബെനറ്റും മധ്യപക്ഷക്കാരനായ ലാപിഡും തങ്ങളുടെ പാർട്ടികളായ ബെനറ്റ് 2026, ‘യേഷ് അതിദ്’ എന്നിവ ലയിപ്പിച്ച് ‘ടുഗദർ ലെഡ് ബൈ ബെനറ്റ്’ എന്ന മുന്നണിക്ക് രൂപം നൽകിയതായി അറിയിച്ചു. ‘രാജ്യത്തിന് വേണ്ടി ഞങ്ങൾ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!