BoolokamBoolokam

നോയിഡ: തൊഴില്‍ സമരവും ജനാധിപത്യ പ്രതിസന്ധിയും

D
DoolNewsSource Link
നാല്‍പതിനായിരത്തോളം കരാര്‍ തൊഴിലാളികള്‍ അണിനിരന്ന നോയിഡയിലെ പ്രക്ഷോഭം ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി നടന്നുവരുന്ന തൊഴില്‍ നിയമങ്ങളുടെ പുനക്രമീകരണം സൃഷ്ടിച്ച ഘടനാപരമായ പ്രതിസന്ധിയുടെ പ്രതിഫലനമാണത്. തൊഴിലവകാശങ്ങള്‍ മാത്രമല്ല മനുഷ്യാന്തസും ജീവിക്കാനുള്ള അവകാശവും ഹനിക്കുന്ന, നമ്മുടെ ജനാധിപത്യ പദ്ധതിയുടെ അന്തസത്തെ തന്നെ ഇല്ലാതാക്കുന്ന പരിഷ്‌കാരങ്ങളുടെ ഇരകളാണ് തെരുവിലിറങ്ങിയത് | പി.ബി ജിജീഷ് എഴുതുന്നു

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!