ഐ.പി.എല്‍ 2026ല്‍ പഞ്ചാബ് കിങ്സ് ആദ്യ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. തങ്ങളുടെ തട്ടകമായ മുല്ലാന്‍പ്പൂരില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ടീം നേരിട്ടത്. ഇപ്പോള്‍ ഈ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സ്ലോ ബാറ്റിങ്ങാണ് ടീമിന്റെ തോല്‍വിയില്‍ നിര്‍ണായകമായതെന്ന് അദ്ദേഹം പറഞ്ഞു. അയ്യര്‍ പതിവിന് വിപരീതമായി സ്പിന്നര്‍മാര്‍ക്കെതിരെ ബുദ്ധിമുട്ടിയതും മധ്യനിരയില്‍ അധികം റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്തതും വിനയായെന്നും മുരളി കാര്‍ത്തിക് ക്രിക്ബസിലെ ഒരു ചര്‍ച്ചക്കിടെ […]
പഞ്ചാബിന്റെ തോല്‍വിക്ക് കാരണക്കാരന്‍ ശ്രേയസ്: മുരളി കാര്‍ത്തിക്
D
DoolNewsSource Link
about 3 hours ago
