BoolokamBoolokam

പഞ്ചാബ്, ബെംഗളൂരു, ഹൈദരബാദ്, പിന്നെയൊരു സര്‍പ്രൈസ് ടീമും; പ്ലേഓഫില്‍ എത്തുന്നവരെ പ്രവചിച്ച് കുംബ്ലെ

D
DoolNewsSource Link
ഐ.പി.എല്‍ 2026 പകുതി മത്സരങ്ങള്‍ പിന്നിട്ട് മുന്നേറുകയാണ്. ബാറ്റിങ് വെടിക്കെട്ടുകളും മികച്ച പ്രകടനങ്ങളുമായി ടൂര്‍ണമെന്റ് ആരാധകര്‍ക്ക് വിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്. ഇതിനകം തന്നെ ഈ സീസണില്‍ എട്ട് സെഞ്ച്വറികള്‍ പിറന്നിട്ടുണ്ട്. ഇപ്പോള്‍ ഈ സീസണില്‍ പ്ലേഓഫില്‍ എത്തുന്ന ടീമുകളെ പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വീഡിയോയിലാണ് താരം തെരഞ്ഞെടുപ്പ് നടത്തിയത്. ടൂര്‍ണമെന്റില്‍ അപരാജിതരായി മുന്നേറുന്ന പഞ്ചാബ് കിങ്‌സിനെയാണ് കുംബ്ലെ ആദ്യം തെരഞ്ഞെടുത്തത്. പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയും സണ്‍റൈസേഴ്സ് ഹൈദരബാദിനെയും തെരഞ്ഞെടുത്ത […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!