BoolokamBoolokam

പടിഞ്ഞാറിന്റെ ആധിപത്യം അവസാനിക്കുന്നു; ലോകസാമ്പത്തിക ക്രമത്തില്‍ വികസ്വര രാജ്യങ്ങളുടെ മുന്നേറ്റമെന്ന് പുടിന്‍

D
DoolNewsSource Link
മോസ്‌ക്കോ: ആഗോള രാഷ്ട്രീയത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള ആധിപത്യം നഷ്ടപ്പെടുകയാണെന്നും ആ സ്ഥാനം ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ ഏറ്റെടുക്കുകയാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍. പശ്ചാത്യ രാജ്യങ്ങള്‍ക്ക് ആധിപത്യം നഷ്ടപ്പെടുകയും ഗ്ലോബല്‍ സൗത്തിലെ പുതിയ വളര്‍ച്ചാ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുന്നതോടെ കൂടുതല്‍ സങ്കീര്‍ണവും ബഹുധ്രുവവുമായ ലോകക്രമം രൂപപ്പെട്ട് വരികയാണെന്നും പുടിന്‍ പറഞ്ഞു. മോസ്‌ക്കോയില്‍ നടന്ന ‘ ഓപ്പണ്‍ ഡയലോഗ് ഫോറത്തില്‍’ നല്‍കിയ വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ ദേശീയ പരമാധികാരത്തിന് പ്രാധാന്യം നല്‍കുന്ന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!