BoolokamBoolokam

പത്രസ്വതാന്ത്ര്യം ആക്രമിക്കപ്പെടുന്നു; ലോക പത്രസ്വാതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ അധപതനത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

D
DoolNewsSource Link
  ന്യൂദല്‍ഹി: ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പിറകോട്ട് പോയതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യം വളരെ ഗുരുതരാായ അവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോഡേഴ്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 2026 ലെ പത്രസ്വാതന്ത്ര്യ സൂചികയില്‍ 180 ലോകരാജ്യങ്ങളില്‍ ഇന്ത്യ 157ാം സ്ഥാനത്താണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തിന്റെ ശബ്ദമാണെന്നും എന്നാല്‍ ഇന്നത് ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. ‘സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തിന്റെ ശബ്ദമാണ്. എന്നാല്‍ ആ ശബ്ദം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പത്രസ്വതാന്ത്ര്യം ആക്രമിക്കപ്പെടുന്നു; ലോക പത്രസ്വാതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ അധപതനത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് - DoolNews | Boolokam