മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ പുതുമുഖ നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് റിയ ഷിബു. അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം സർവ്വം മായയിലൂടെ ശ്രദ്ധ നേടിയ റിയ, ചിത്രത്തിലെ ക്യൂട്ട് യക്ഷിയായ ഡെലൂലു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ താരം ഇപ്പോൾ വലിയ പ്രതീക്ഷയോടെ വീണ്ടും എത്തുകയാണ്. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം റിയ ഷിബുവും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ മൾട്ടി സ്റ്റാർ […]
പല്ലിൽ കമ്പിയിട്ട് സ്വാതിയെ വളയ്ക്കാനായി സാംബോയ്; അതിരടിയിലെ ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകർ
D
DoolNewsSource Link
about 2 hours ago
