ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങളിൽ ഇറാനും സഖ്യകക്ഷികളും എട്ട് രാജ്യങ്ങളിലായി ചുരുങ്ങിയത് 16 യു.എസ് സൈനിക താവളങ്ങളെങ്കിലും തകർത്തതായി സി.എൻ.എൻ റിപ്പോർട്ട് . ആക്രമണങ്ങളിൽ ചില താവളങ്ങൾ പൂർണമായും ഉപയോഗശൂന്യമായ നിലയിലാണെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഡസൻ കണക്കിന് ഉപഗ്രഹ ചിത്രങ്ങളെയും അമേരിക്കയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പശ്ചിമേഷ്യയിലുള്ള അമേരിക്കയുടെ സൈനിക താവളങ്ങളിൽ ഏറെക്കുറെ മുഴുവനായി തകർത്തെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ‘സൈനിക […]
പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് കനത്ത പ്രഹരം; 16 സൈനിക താവളങ്ങൾ തകർത്തെന്ന് റിപ്പോർട്ട്
D
DoolNewsSource Link
about 5 hours ago
