പത്തനാപുരം: മോഷണകുറ്റമാരോപിച്ച് പതിനൊന്നുകാരന് വാർഡന്റെ ക്രൂര പീഡനം. 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാംക്ലാസുകാരനെ തലകീഴായി ഫാനിൽ കെട്ടിതൂക്കിയെന്നാണ് പരാതി. പുനലൂർ നെല്ലിപ്പള്ളി ലിവിങ് വാട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓട് തീയോളജി എന്ന സ്ഥാപനത്തിൽ ഏപ്രിൽ 30 നാണ് ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് കോളേജ് വാർഡൻ ലിജുവിനെയും പാചകക്കാരൻ ടോമിനെയും അറസ്റ്റ് ചെയ്തു. കയ്യും കാലും കയറുകൊണ്ട് കെട്ടിയ ശേഷം ലിജു ഫാനിന്റെ ഹുക്കിൽ വിദ്യാർത്ഥിയെ കെട്ടിത്തൂക്കുകയായിരുന്നെന്ന് സഹപാഠികളായ ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകി. ജുവനൈൽ […]
പുനലൂരിൽ മോഷണകുറ്റമാരോപിച്ച് പതിനൊന്നുകാരന് ക്രൂര പീഡനം; തലകീഴായി ഫാനിൽ കെട്ടിത്തൂക്കി
D
DoolNewsSource Link
about 3 hours ago
