BoolokamBoolokam

പൃഥ്വിയും മോഷണവും, അതൊരൊന്നൊന്നര കോമ്പോയാ… ഐ, നോബഡി ടീസറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

D
DoolNewsSource Link
മലയാളത്തിലെ മികച്ച നടന്മാരിലൊരാളാണ് പൃഥ്വിരാജ്. കരിയറിന്റെ തുടക്കത്തില്‍ പല വിമര്‍ശനങ്ങളും കേട്ട താരം പിന്നീട് ഇന്‍ഡസ്ട്രിയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ച പൃഥ്വി സംവിധാനത്തിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഐ, നോബഡിയുടെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കെട്ട്യോളാണ് എന്റെ മലാഖ, റോഷാക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന നോബഡിയില്‍ സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷകളേറെയാണ്. ഹെയ്സ്റ്റ് ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൃഥ്വിയും മോഷണവും, അതൊരൊന്നൊന്നര കോമ്പോയാ… ഐ, നോബഡി ടീസറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച - DoolNews | Boolokam