മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യര്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ വേഷങ്ങള്‍ ചെയ്ത മഞ്ജു വാര്യര്‍ തിരിച്ചുവരവിലും ഒരോ കഥാപാത്രങ്ങളിലൂടെയും ഞെട്ടിക്കുന്നുണ്ട്. എല്ലാതരം കഥാപാത്രങ്ങളെയും അനായാസമായി അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകരെ മഞ്ജു വാര്യര്‍ വിസ്മയിപ്പിക്കുന്നത്. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലും താരം പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട്. മഞ്ജു വാര്യറുടെ ഓഫ് സ്‌ക്രീന്‍ ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. സ്റ്റൈലിഷ് കോസ്റ്റിയൂമിലാണ് മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. […]
പെട്ടെന്ന് കണ്ടപ്പോള്‍ എസ്തറാണെന്ന് വിചാരിച്ചു, മഞ്ജു വാര്യര്‍ ഞെട്ടിച്ചെന്ന് സോഷ്യല്‍ മീഡിയ
D
DoolNewsSource Link
about 2 hours ago
