മലപ്പുറം: പി.കെ നവാസ് വിഷയത്തില്‍ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തെഹ്‌ലിയയെ വെറുതെവിടാതെ എം.എസ് എഫ് നേതാക്കള്‍. എം.എസ്.എഫ് മലപ്പുറം ജില്ലാ സെക്രട്ടറി വി.എ വഹാബ്, പാലക്കാട് ജില്ലാ സെക്രട്ടറി അമീന്‍ റാഷിദ് എന്നിവരാണ് കഴിഞ്ഞദിവസം തെഹ്‌ലിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. സ്വന്തം സഹപ്രവര്‍ത്തകന്റെ പച്ചമാംസം കൊത്തിവലിക്കുന്ന ക്രൂരതയാണ് തെഹ്‌ലിയ കാണിക്കുന്നതെന്നും അതിനെതിരെ മിണ്ടാതിരിക്കാനാകില്ലെന്നുമാണ് വഹാബ് പറഞ്ഞത്. പി.കെ. നവാസെന്ന മനുഷ്യനെതിരെ ഹരിത വിവാദത്തിന്റെ പേരില്‍ ഇപ്പോഴും വേട്ടയാടുന്നത് യാദൃശ്ചികമല്ലെന്നും അത് അസത്യങ്ങളുടെ ചതിക്കുഴികള്‍ തീര്‍ക്കുന്ന ക്രിമിനലിസമാണെന്നും […]
പെണ്ണെന്ന പ്രിവിലേജ് ഉപയോഗിച്ച് എന്തും പ്രചരിപ്പിക്കാമെന്ന ചിന്ത മാനസിക വിഭ്രാന്തിയാണ്; ഫാത്തിമ തെഹ്‌ലിയക്കെതിരെ എം.എസ്.എഫ് നേതാക്കള്‍
D
DoolNewsSource Link
about 3 hours ago
