തിരുവനന്തപുരം: പേട്രിയറ്റ് സിനിമയെ പ്രശംസിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഡിജിറ്റല്‍ ചതിക്കുഴികള്‍ക്കെതിരെ ജാഗ്രത, പേട്രിയറ്റ് ഒരു പാഠപുസ്തകമാകുന്നു എന്നാണ് അദ്ദേഹം മമ്മൂട്ടി ചിത്രത്തെ പ്രശംസിച്ച് ഫേസ്ബുക്കിലെഴുതിയത്. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെയും ഡിജിറ്റല്‍ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാല്‍ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിലയിരുത്തി. സാങ്കേതികവിദ്യ വിരല്‍ത്തുമ്പില്‍ ലോകത്തെ എത്തിക്കുമ്പോള്‍, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സമൂഹത്തിന് നല്‍കാന്‍ ഇത്തരം സിനിമകള്‍ക്ക് സാധിക്കും. പാവപ്പെട്ടവന്റെ […]
പേട്രിയറ്റ് ഡിജിറ്റല്‍ ചതിക്കുഴികള്‍ക്കെതിരായ പാഠപുസ്തകം; പ്രശംസിച്ച് ശിവന്‍കുട്ടി
D
DoolNewsSource Link
about 3 hours ago
