രാജസ്ഥാന്‍ യുവ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഹൈദരാബാദിനെതിരായ സെഞ്ച്വറിയില്‍ വൈഭവ് നേടിയ റെക്കോഡുകളെല്ലാം എണ്ണിപ്പറഞ്ഞാണ് ചോപ്ര താരത്തെ പുകഴ്ത്തിയത്. മാത്രമല്ല പേര് കേട്ട ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ജോഷ് ഹേസല്‍വുഡ്, ട്രെന്റ് ബോള്‍ട്ട്, പാറ്റ് കമ്മിന്‍സ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ സിക്‌സര്‍ പറത്തുന്ന വൈഭവിന്റെ കഴിവിനെയും അദ്ദേഹം വാഴ്ത്തി പറഞ്ഞു. ‘ഒരു ഐ.പി.എല്‍ ഇന്നിങ്സിലെ ആദ്യ ഓവറില്‍ നാല് സിക്‌സറുകള്‍ നേടുന്ന ആദ്യ ബാറ്ററായി അവന്‍ മാറി. 15 […]
പേര്‌കേട്ട ബൗളര്‍മാരെയെല്ലാം അവന്‍ അടിച്ചുകൊണ്ടിരിക്കുകയാണ്; പ്രശംസയുമായി ആകാശ് ചോപ്ര
D
DoolNewsSource Link
about 10 hours ago
