ബെയ്ജിങ്: ഇറാന്‍ ബന്ധം ആരോപിച്ച് ചൈനീസ് റിഫൈനറികള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയെ അപലപിച്ച് ചൈനീസ് വിദേശകാര്യമന്ത്രാലയം. ലോകരാഷ്ട്രങ്ങള്‍ക്ക് മേല്‍ സ്വന്തം താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അമേരിക്ക ഉപരോധങ്ങളെ ആയുധമാക്കുകയാണെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. ‘അന്താരാഷ്ട്ര നിയമത്തില്‍ അടിസ്ഥാനമില്ലാത്ത ഏകപക്ഷീയമായ ഉപരോധങ്ങളെ ചൈന എപ്പോഴും എതിര്‍ക്കുന്നു,’ ജിയാന്‍ പറഞ്ഞു. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ചൈനയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ ഹെങ്‌ലി പെട്രൊ കെമിക്കല്‍ റിഫൈനറി കമ്പനിക്കും ഷിപ്പിങ് […]
പ്രകോപിപ്പിക്കരുത്, കാര്യങ്ങള്‍ വഷളാകും; റിഫൈനറി ഉപരോധത്തില്‍ അമേരിക്കയ്‌ക്കെതിരെ ചൈന
D
DoolNewsSource Link
about 3 hours ago
