ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സെഞ്ച്വറി നേടി മുംബൈ ഓപ്പണര്‍ റിയാന്‍ റിക്കള്‍ട്ടണ്‍. വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ നേരിട്ട 44ാം പന്തിലാണ് റിയാന്‍ മുംബൈയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്നത്. ഇതോടെ ഐ.പി.എല്ലില്‍ തന്റെ കന്നി ശതകം പൂര്‍ത്തിയാക്കാനും പ്രോട്ടിയാസ് താരത്തിന് സാധിച്ചിരിക്കുകയാണ്. മാത്രമല്ല ഇതോടെ ഒരു കിടിലന്‍ ലിസ്റ്റിലും റിയാന്‍ എന്‍ട്രി ചെയ്തിരിക്കുകയാണ്. ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ആറാമത്തെ സൗത്ത് ആഫ്രിക്കന്‍ താരമാകാനാണ് റിക്കള്‍ട്ടണിന് സാധിച്ചത്. ഇതിഹാസ താരം എ.ബി. ഡി വില്ലിയേഴ്‌സും ക്വിന്റണ്‍ ഡി കോക്കുമാണ് ഐ.പി.എല്ലില്‍ […]
പ്രോട്ടിയാസ് വമ്പന്‍മാരുടെ ലിസ്റ്റില്‍ മാസ് എന്‍ട്രി; റിക്കള്‍ട്ടണിന്റെ സെഞ്ച്വറിയില്‍ മുംബൈയുടെ കുതിപ്പ്!
D
DoolNewsSource Link
about 5 hours ago
