യുവനടന്മാരില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള നടന്മാരിലൊരാളാണ് നിവിന്‍ പോളി. ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജുള്ള കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ നിവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇടക്ക് ബോക്‌സ് ഓഫീസില്‍ നിവിന് ചെറുതായി അടിതെറ്റിയിരുന്നു. തുടര്‍ പരാജയങ്ങളിലൂടെ ആരാധകരെ നിരാശപ്പെടുത്തിയ നിവിന്‍ കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ സര്‍വ്വം മായയിലൂടെ തിരിച്ചുവന്നു. സര്‍വ്വം മായക്ക് ശേഷം താരത്തിന്റേതായി പുറത്തുവന്ന രണ്ട് സിനിമകള്‍ നിരാശപ്പെടുത്തിയെങ്കിലും ഇനിയുള്ള ലൈനപ്പ് വലിയ പ്രതീക്ഷ നല്‍കുന്നവയാണ്. ഇപ്പോഴിതാ ആ ലൈനപ്പിലേക്ക് പുതിയൊരു ചിത്രം കൂടി […]
ഫഹദിന് വെച്ചത് ഏറ്റെടുക്കാന്‍ നിവിന്‍, ഇത്തവണ കളി കളറാകും, ഒന്നൊന്നര ഐറ്റം ലോഡിങ്
D
DoolNewsSource Link
about 5 hours ago
