BoolokamBoolokam

ഫിഫ വേദിയില്‍ ഇസ്രഈലി പ്രതിനിധിയുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച് ഫലസ്തീന്‍ ഫുട്‌ബോള്‍ പ്രസിഡന്റ്

D
DoolNewsSource Link
വാന്‍കൂവര്‍: ഫിഫ കോണ്‍ഗ്രസിനിടെ ഇസ്രഈലി ഫുട്‌ബോള്‍ ഗവേണിങ് ബോഡി വൈസ് പ്രസിഡന്റ് ബാസിം ഷെയ്ഖ് സുലൈമാനുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിബ്രില്‍ റജൂബ്. കാനഡയിലെ വാന്‍കൂവറില്‍ നടന്ന 76-ാമത് ഫിഫ കോണ്‍ഗ്രസിനിടെ ഷെയ്ഖ് സുലൈമാനെ അഭിവാദ്യം ചെയ്യാന്‍ ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ റജൂബിനെ ക്ഷണിച്ചപ്പോഴായായിരുന്നു സംഭവം. ഷെയ്ഖ് സുലൈമാനും റജൂബും ഫിഫ കോണ്‍ഗ്രസിനെ അഭിസംബോധനം ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു ഇന്‍ഫാന്റിനോ ഇരുവരെയും ഹസ്തദാനം ചെയ്യാന്‍ വിളിച്ചത്. എന്നാല്‍, വേദിയില്‍ ഇരുവരും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഫിഫ വേദിയില്‍ ഇസ്രഈലി പ്രതിനിധിയുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച് ഫലസ്തീന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് - DoolNews | Boolokam