2026 ഐപിഎല്ലിലെ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടത്തിന് തുടക്കമായിരിക്കുകയാണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനും മുംബൈ ഇന്ത്യന്‍സിനും ഇന്ന് വിജയം അനിവാര്യമാണ്. സി.എസ്.കെയുടെ തട്ടകമായ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വില്‍ ജാക്സിനെ മുംബൈക്ക് നഷ്ടമായി. അഞ്ച് പന്തില്‍ നിന്നും ഒരു റണ്‍സ് നേടിയാണ് താരം മടങ്ങിയത്. എന്നാല്‍ റിയാന്‍ റിക്കല്‍ട്ടണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനാണ് ചെപ്പോക് സാക്ഷ്യം വഹിച്ചത്. Rocket Ryan with […]
ഫോറടിക്കാതെ സ്വന്തം ക്യാപ്റ്റനൊപ്പം; റിക്കൽട്ടണിന്റെ സിക്സർ മഴ തകർത്തത് 11 വർഷത്തെ റെക്കോഡ്
D
DoolNewsSource Link
about 4 hours ago
