ടെല്‍അവീവ്: ജെറുസലേമില്‍ ( അല്‍-ഖുദ്‌സ്) ഫ്രഞ്ച് കന്യാസ്ത്രീക്ക് നേരെ ഇസ്രഈലി തീവ്രവാദി നടത്തിയ അതിക്രമത്തെ ശക്തമായി അപലപിച്ച് ക്രൈസ്തവ സഭാ നേതാക്കള്‍. കന്യാസ്ത്രീക്ക് നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം വേദനാജനകവും ഭയപ്പെടുത്തുന്നതും ഗുരുതരവുമാണെന്ന് അല്‍-ഖുദ്‌സ് ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ വികാരി ജനറല്‍ ബിഷപ്പ് വില്യം ഷോമാലി പറഞ്ഞു. ഇസ്രഈല്‍ സമൂഹത്തിലെ തീവ്രവാദികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന വംശീയ വിദ്വേഷത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തില്‍ വെച്ചായിരുന്നു കന്യാസ്ത്രീക്ക് നേരെ ഇസ്രഈലി കുടിയേറ്റേക്കാരന്റെ ക്രൂരമായ ആക്രമണമുണ്ടായത്. പിന്നിലൂടെ എത്തിയ അക്രമി […]
ഫ്രഞ്ച് കന്യാസ്ത്രീക്ക് നേരെയുണ്ടായ ഇസ്രഈലി ആക്രമണം അങ്ങേയറ്റം ഗുരുതരമെന്ന് സഭാനേതാക്കള്‍
D
DoolNewsSource Link
about 3 hours ago
