BoolokamBoolokam

ബാരമതിയില്‍ ഇനി ‘പവാര്‍ vs പവാര്‍’ കുടുംബ പോരാട്ടമില്ല; നിലപാട് വ്യക്തമാക്കി സുപ്രിയ സുലെ

D
DoolNewsSource Link
മുംബൈ: ബാരമതി മണ്ഡലത്തില്‍ ഇനി പവാര്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ മത്സരം ഉണ്ടാകില്ലെന്ന് എന്‍.സി.പി (ശരദ് പവാര്‍) നേതാവും എം.പിയുമായ സുപ്രിയ സുലെ. ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ പവാര്‍ കുടുംബത്തിലെ ഒരംഗത്തിനെതിരെയും താന്‍ മത്സരിക്കില്ലെന്നും പകരം മറ്റൊരു മണ്ഡലം കണ്ടെത്തുമെന്നും സുലെ അറിയിച്ചു ഭാവിയില്‍ ബാരമതിയില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള മത്സരം അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ സുലെ, അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ താന്‍ മുന്‍കൈ എടുക്കുമെന്നും വ്യക്തമാക്കി. ജയ് പവാര്‍ ബാരമതിയില്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് സുലെയുടെ ഈ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!