മോളിവുഡില്‍ ഈയടുത്ത് വന്നതില്‍ ഏറ്റവും ഹൈപ്പേറിയ ചിത്രമായാണ് പേട്രിയറ്റ് ഒരുങ്ങുന്നത്. മലയാളസിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമ്പോള്‍ പ്രതീക്ഷയുടെ കൊടുമുടിയിലാണ് ആരാധകര്‍. ചിത്രത്തിന്റെ അഡ്വാന്‍സ് സെയിലും റെക്കോഡുകള്‍ സ്വന്തമാക്കുകയാണ്. താരപ്പകിട്ടിന്റെ കാര്യത്തില്‍ മാത്രമല്ല, ബജറ്റിന്റെ കാര്യത്തിലും ഒരുപടി മുന്നിലാണ് പേട്രിയറ്റ്. ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് പേട്രിയറ്റ്. 125 കോടിയിലേറെയാണ് ചിത്രത്തിന്റെ ബജറ്റ്. ആറ് രാജ്യങ്ങളിലായി 180 ദിവസത്തിലേറെ നീണ്ടുനിന്ന ഷൂട്ടായിരുന്നു പേട്രിയറ്റിന്റേത്. എന്നാല്‍ ഇത്രയധികം ബജറ്റാണ് ചിത്രത്തിന്റേതെന്ന് […]
ബാറോസ്, എമ്പുരാന്‍, പേട്രിയറ്റ്, കഥയില്‍ സാമ്യതയില്ലാത്ത മൂന്ന് സിനിമകള്‍, മറ്റ് രണ്ട് സിനിമകളുടെ ഗതിയാകുമോയെന്ന് ആരാധകര്‍
D
DoolNewsSource Link
about 1 hour ago
